No info on opening hours
Updated 4 years ago
No photos yet
Add the first photo
Your photos, menus and reviews help others get to know this place better
After enjoying FACT (Foundation for Art and Creative Technology), visit this cafe that is not far away. Chinese food is nice at this place. Delicious tea is the best drinks of Tea House.
Frequently mentioned in reviews
Visitors' reviews on Tea House
/ 1
Add your review
££££
Price range per person
£2
© OpenStreetMaps
contributors
Address
37 Shaws Alley, Liverpool, England, United Kingdom, L1 8DE
Features
Cash only
Website
Instagram
@leafteashop
Report incorrect information
സീരിയൽ കണ്ടു കണ്ണീരാണ് ജീവിതമെന്ന് കരുതി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നവളാവരുത്
ആരേലും വേണ്ടാത്ത രീതിയിൽ നോക്കുകൊണ്ടോ വാക്കുകൊണ്ടോ നോവിച്ചാൽ . നീയെന്റെ കാര്യം നോക്കണ്ടാ എനിക്കെന്റെ കേട്യോൻ ഉണ്ടെന്നു പറയുന്നവളാവണം
എന്റെ അമ്മയേം അച്ഛനേം സ്നേഹിച്ചും പരിപാലിചും അവരുടെ മരുമകളാവാതെ മകളാവണം . അമ്മയോടൊപ്പം നിന്ന് എന്നെ കളിയാക്കണം
എനിക്കൊരു പനി വന്നാൽ ഉറക്കം കളയണം . അവൾക്കൊരു പനി വന്നാൽ കൊഞ്ചികുഴഞ്ഞു എന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ വാശി പിടിക്കണം
ചിരിക്കുമ്പോൾ നുണക്കുഴിയുള്ള , ചുണ്ടുകൾ കൂർപ്പിച്ചു പിണക്കം കാണിക്കുന്ന , പിണങ്ങി നടന്നു കുറുമ്പു കാണിക്കണം
തെറ്റ് കണ്ടാൽ രുദ്രയാവണം . തെറ്റിൽ നിന്നെന്നെ ശരിയിലേക്ക് കൈ പിടിക്കണം . എന്റെ തെറ്റിനെ കുറിച്ച് വീണ്ടും വീണ്ടും ഓർമിപ്പിക്കാത്തവളാവണം
തോളത്തു കിടക്കാൻ പിണങ്ങി നടക്കണം . അവളുടെ പൊട്ടെടുത്ത് എന്നെ അണിയിക്കണം . കവിളിൽ കടിച്ചു പൊട്ടിച്ചിരിക്കണം
നട്ടപാതിരക്ക് സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു , എന്നെ വിളിച്ചുണർത്തണം , "എന്റെ ഉറക്കം പോയി ഇനി നിങ്ങളും ഉറങ്ങണ്ട " എന്ന് പറയാൻ കഴിയണം
ഭൂതവും ഭാവിയും നോക്കാതെ വർത്തമാനം പറയാൻ കഴിയണം , മറ്റൊരാളെ താരതമ്യം ചെയ്യാതെ ഇതാണെന്റെ ചെക്കനെന്നു പറയാൻ കഴിയുന്നവളാവണം
ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന . യാത്ര ചെയ്തു വരുന്ന എന്നെ കെട്ടിപുണരാന്‍ കഴിയുന്നവളാവണം ,
വാതോരാതെ സംസാരിക്കണം . തർക്കുത്തരം പറയണം , ഇണങ്ങനം പിണങ്ങണം . എന്റെ കൈപിടിയിൽ ഒതുങ്ങണം
കഴിഞ്ഞ കാര്യങ്ങൾ ഓർത്തു പറഞ്ഞു നോവിക്കാതെ . വരുന്നതെന്തായാലും ഞാനില്ലേ കൂടെ എന്ന് പറയുന്നവളാവണം
പറയേണ്ട കാര്യങ്ങൾ പറയേണ്ട സ്ഥലത്ത് പറയേണ്ട സമയത്ത് പറയാൻ കഴിവുള്ളവളാവണം
എന്റെ നല്ലതിനെ മാത്രം സ്നേഹിക്കാതെ . എന്നെ സ്നേഹിക്കുന്നവളാവണം . എന്റെ ഇഷ്ടങ്ങളെ സ്നേഹിക്കുന്നവൾ ആവണം